പിറ്റേ ദിവസം ഐ പി എസുകാരി തെറിച്ചു | Oneindia Malayalam

2019-01-26 539

midnight raid at cpm district committee office
സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി റെയ്ഡ് നടത്തി പാര്‍ട്ടിയെ ഞെട്ടിച്ച് വനിതാ പോലീസ് ഓഫീസര്‍. ഡിസിപിയുടെ താല്‍ക്കാലിക ചുമതല വഹിച്ച എസ്പി ചൈത്ര തെരേസ ജോണ്‍ ആണ് സാധാരണ പോലീസുകാര്‍ റെയ്ഡുമായി കടന്ന് ചെല്ലാന്‍ ധൈര്യപ്പെടാത്ത പാര്‍ട്ടി ഓഫീസിലേക്ക് പോലീസ് പടയുമായി എത്തിയത്.പോലീസ് സ്‌റ്റേഷന് കല്ലെറിഞ്ഞ കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ തേടിയായിരുന്നു എസ്പിയുടേയും സംഘത്തിന്റെയും റെയ്ഡ്. റെയ്ഡ് നടത്തി മണിക്കൂറുകള്‍ക്കകം തന്നെ ചൈത്രയെ ഡിസിപി സ്ഥാനത്ത് നിന്നും തട്ടി.

Videos similaires